ചങ്ങനാശ്ശേരി: പുഴവാത് വലിയപറമ്പിൽ വി. ഗോപിനാഥൻ (മാമ്മൂട് ഗോപി, 69) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: സരിത, സവിത, സംഗീത. മരുമക്കൾ: സുരേഷ്, രാജേഷ്, ഷിബു. സംസ്ക്കാരം ഇന്ന് 11 വീട്ടുവളപ്പിൽ.