kob-ealiyamma

മുക്കുളം: വെട്ടിക്കൽ പരേതനായ വി.ജെ. തോമസിന്റെ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി. മുളംകുന്ന് വടക്കേൽ കുടുംബാംഗമാണ്. മക്കൾ: സാബു (എം.ജി യൂണിവേഴ്‌സിറ്റി), സാജു (കെ.സി.പി.എം.സി എറണാകുളം), ബിനോയ്, ബിൻസി, ഷീബ. മരുമക്കൾ: മോളി (ടീച്ചർ), ഷൈനി, ജിജോ, നെബുമോൻ പി. ചെറിയാൻ (പാരഗൺ), മനോജ്. സംസ്‌ക്കാരം ഇന്ന് 1.30ന് മുക്കുളം സെന്റ് ജോർജ് പള്ളിയിൽ.