ചങ്ങനാശ്ശേരി: മീയാംപറമ്പിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ സൽമ ബീവി (85) നിര്യാതയായി. മക്കൾ: പരേതയായ റുക്കിയ, സൈനബ, പരേതനായ മജീദ്, നസീമ, സീനത്ത്, നൗഷാദ്, ഷാജി, സലീന. മരുമക്കൾ: അസീസ്, അബുബക്കർ, ഷിംല, സൈനുലാബ്ദീൻ, അബ്ദുൾഖാദർ, ബീമോൾ, മുംതാസ്, മുഹമ്മദ് രാജ. കബറക്കം നടത്തി.