കുറിച്ചി: പടിഞ്ഞാറെ പുതുമന പത്മനാഭൻ (കുഞ്ഞുമോൻ, 65) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ഷിജിനി, ഷീന, ഷിനാജ്. മരുമക്കൾ: അജി, അജയഘോഷ്. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.