kob-kiran

കുറവിലങ്ങാട്: നസ്രത്ത്ഹിൽ പാലയ്ക്കലോടി പി. വി ജോസഫിന്റെ (അപ്പച്ചൻ) മകൻ കിരൺ (32) ന്യൂസിലാന്റിൽ കാർ അപകടത്തിൽ നിര്യാതനായി. ഭാര്യ: സോന തുടങ്ങനാട് പുറക്കാട്ട് കുടുംബാംഗമാണ്. മാതാവ്: സെലിൻ കോഴ പരയ്ക്കാട്ട്തപ്പിൽ കുടുംബാംഗമാണ്. സഹോദരൻ: സെബിൻ. സംസ്ക്കാരം ഇന്ന് 2 ന് കുറവിലാങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം തീർത്ഥാടന ദേവാലയത്തിൽ.