അളനാട് : പാമ്പൂരാംപാറ വാലുപാറയിൽ സേവ്യർ തോമസ് (കുട്ടൻ, 76) നിര്യാതനായി. ഭാര്യ: മറിയാമ്മ പട്ടിത്താനം കല്ലൂർ കുടുംബാംഗമാണ്. മക്കൾ: ബെന്നി, ബിജു, ബിൻസി, പരേതനായ ബിനു. മരുമക്കൾ: അനിത, മഞ്ചു, ഷാജി. സംസ്ക്കാരം ഇന്ന് 2.30 ന് പ്രവിത്താനം സെന്റ് അഗസ്റ്റ്യൻ ഫൊറോന പള്ളിയിൽ.