വല്യാട്: അടിഭദ്രച്ചിറയിൽ കൊച്ചുനാരായണൻ (94) നിര്യാതനായി. ഭാര്യ: സാവിത്രി കടുത്തുരുത്തി കളപ്പുരപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മണിയമ്മ, സുധർമ്മ, മുരളി, അംബുജാക്ഷൻ. മരുമക്കൾ: ഗോപി, കരുണാകരൻ, കോമളം,ഷീല. സംസ്ക്കാരം ഇന്ന് 3 ന് എസ്.എൻ.ഡി.പി യോഗം 34ാം നമ്പർ ശ്മശാനത്തിൽ.