നെടുമണ്ണി: പന്നിക്കുഴി വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ മറിയാമ്മ യോഹന്നാൻ(88) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് ചേലക്കൊമ്പ് സി.എം.എസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, ജോണി, ജോസ്, അന്നമ്മ, കുഞ്ഞുമോൾ, മോനി, ഗ്രേസി. മരുമക്കൾ: സാറാമ്മ, ആലീസ്, സിനി, ജോയി, ബേബി, റെജി.