അണക്കര: കുങ്കരിപ്പെട്ടി കാളങ്ങാടത്ത് വർഗീസ് ദാനിയേൽ (87) നിര്യാതനായി. ഭാര്യ: അമ്മിണി റാന്നി താനപ്ലാമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: റോസമ്മ, ലൈസിലി, തമ്പി പുന്നവേലിൽ, കുഞ്ഞുമോൾ, പാസ്റ്രർ മനോജ്, വിനോദ്. മരുമക്കൾ: രാജു, ഓമന, സബിന, മിനി. സംസ്ക്കാരം നടത്തി.