kob-shantha

വെളിയന്നൂർ: കല്ലുചാലിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ: ശാന്തകുമാരിയമ്മ (76) നിര്യാതയായി. അമ്പാറ കളരിക്കൽ കുടുംബാംഗമാണ്. മക്കൾ: പ്രകാശ് കുമാർ (പ്രിൻസിപ്പൽ, നവോദയ സ്കൂൾ, തിരുവന്തപുരം), മനോജ് കുമാർ (വില്ലേജ് ഓഫീസർ, രാമപുരം), പ്രസന്ന. മരുമക്കൾ: ജയശ്രീ (ടീച്ചർ ഐ.എസ്. ആർ. ഓ, തിരുവന്തപുരം), സുനിത (വന്ദേമാതരം സ്കൂൾ വെളിയന്നൂർ), വിജയകുമാർ (ചിറയ്ക്കൽ, ഏഴാച്ചേരി). സംസ്ക്കാരം ഇന്ന് 3.30 ന് വീട്ടുവളപ്പിൽ.