kob-ramakrishnan

പള്ളം: പോളയ്ക്കൽ പരേതനായ ശങ്കുവേലുവിന്റെ മകൻ പി. വി. രാമകൃഷ്ണൻ (ചിന്നപ്പ, 75) നിര്യാതനായി. ഭാര്യ: കമല ആലപ്പുഴ അയ്യൻകുളങ്ങര കുടുംബാംഗമാണ്. മക്കൾ: കൃഷ്ണകുമാരി, ഗീത, ഗിരിജ, മരുമക്കൾ: മുരളി, സലി, അജി. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.