ചങ്ങനാശേരി: പെരുന്ന വെസ്റ്റ് മോർക്കാലിൽ എം.ഡി. തോമസ് (ചിന്നമണി, 88) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10.30 ന് ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രൽ ദൈവാലയ സെമിത്തേരിയിൽ.
ഭാര്യ: ത്രേസ്യാമ്മ പായിപ്പാട് നല്ലൂർ കുടുംബാംഗമാണ്. മക്കൾ: സെബാസ്റ്റ്യൻ (ദുബായ്), റാണി, വിൻസന്റ് (സ്വിറ്റ്‌സർലണ്ട്), ആന്റണി (കുവൈറ്റ്). മരുമക്കൾ: ജെസ്സി കൈനിക്കര കൂനന്താനം, സാബു ഇല്ലിമൂട്ടിൽ വടക്കേക്കര, ഷൈജി മാളിയേക്കൽ കൊരട്ടി, സ്വപ്‌ന മാത്തശ്ശേരിൽ ളാക്കാട്ടൂർ.