kob-mariyamma.jpg
വള്ളിച്ചിറ : പറയ്ക്കാനാൽ മറിയാമ്മ മാണി (90) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2.30ന് വള്ളിച്ചിറ പൈങ്ങളം സെന്റ് മേരീസ് പള്ളിയിൽ. പയപ്പാർ ആനത്താരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : കുട്ടിയമ്മ (ആലുവ), വത്സമ്മ, മേഴ്‌സി (കൂവപ്പള്ളി), സെലിൻ, പി.എം. മാണി (ബേബിച്ചൻ, മുത്തോലി സർവ്വീസ് കോഓപ്പറേറ്റീവ് ബാങ്ക് റിട്ട. സ്റ്റാഫ്), മോളി. മരുമക്കൾ: പരേതനായ മത്തച്ചൻ ആനംതുരുത്തിൽ, മാമച്ചൻ (വളയംതൊട്ടിയിൽ), ജോസ് (കൊച്ചുവീട്ടിൽ), ചെറിയാൻ (തൊമ്മനാംമറ്റത്തിൽ), ഗ്രേസമ്മ (തോട്ടത്തിൽ), ഷാജി (പുത്തൻപുരയിൽ).