kob-mariyakkutty

പാലപ്ര: തേനേപ്ലാക്കൽ സ്‌കറിയ തോമസിന്റെ ഭാര്യ മറിയക്കുട്ടി (60) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 3 ന് പാലപ്ര വിമലമാതാ പള്ളിയിൽ. ഭരണങ്ങാനം ചിറ്റാനപ്പാറ ചെരിയംപുറത്ത് കുടുംബാംഗമാണ്. മക്കൾ: ഡൈനി, ഡൊമിനിക്, പരേതയായ ഡാലിയ. മരുമക്കൾ: ബിനു, ജിൻസ്, ജീന.