കുറുമുള്ളൂർ : പാറമ്പുഴ പള്ളിക്കുന്നേൽ പി.സി.ദേവസ്യ (90) നിര്യാതനായി. ഭാര്യ : കത്രീന വേളൂർ പുലിത്തറ കുടുംബാംഗമാണ്. മക്കൾ : സൈമൺ, ജോസ്, ജോൺ, സെബാസ്റ്ര്യൻ, അലക്സാണ്ടർ, എൽസി. മരുമക്കൾ : ശാന്തമ്മ, ജെസി, പരേതയായ തങ്കമ്മ, ലീലാമ്മ, ജാൻസി, ജോൺസൺ. സംസ്ക്കാരം ഇന്ന് 2 ന് ചെറുവാണ്ടൂർ സ്വർഗീയവിരുന്ന് സെമിത്തേരിയിൽ.