പുന്നവേലി: കുമ്പുളുവേലിയിലായ തെക്കേമുറിയിൽ (കൊത്തമാക്കൽ) ടി.ജെ.തോമസ് (തോമാച്ചൻ, 96) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ തോമസ് കൂത്രപ്പള്ളി തട്ടാരിയിൽ കുടുംബാംഗമാണ്. മക്കൾ: ആലീസ് കുട്ടി ജോൺ, ബ്രീജീറ്റ് ജോസഫ്, ട്രീസാമ്മ മാത്യു, സിസ്റ്റർ മരിയല്ല, ജോസഫ് തോമസ്, ടോമിച്ചൻ, സിസ്റ്റർ പ്രിയ ടോം, കൊച്ചുറാണി സുനിൽ. മരുമക്കൾ: ജോൺ സെബാസ്റ്ര്യൻ, ജോസ് മാത്യു, ലിസി, ഫിൽസി, സുനിൽ മാത്യു. സംസ്ക്കാരം ഇന്ന് 3 ന് പുന്നവേലി ചെറുപുഷ്പ ദേവാലയത്തിൽ.