ചമ്പക്കര: കളരിയ്ക്കൽപ്പറമ്പിൽ പരേതനായ അപ്പാവുവിന്റെ ഭാര്യ ശാരദ (75) നിര്യാതയായി. ചെങ്ങളം വടക്കേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ശോഭ, പുഷ്പ, ബീന, ബിന്ദു, ബിജു, സന്ധ്യ. മരുമക്കൾ: മധു, മണിയപ്പൻ, പരേതനായ ഹരിദാസ്, മുരളീധരൻ, ദീപ, അഭിലാഷ്. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.