ചമ്പക്കര: പാഞ്ചജന്യത്തിൽ പരേതനായ കാവാലം കുമാരൻ വൈദ്യരുടെ ഭാര്യ കമലമ്മ (78) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, പ്രസന്ന കുമാരി, ഗീതകുമാരി, വേണുഗോപാൽ (ട്രഷറി ഓഫീസർ കോട്ടയം). മരുമക്കൾ: ലേഖ, സതീഷ് ബാബു, പ്രേംലാൽ, ജ്യോതി വേണുഗോപാൽ (കളക്ടറേറ്റ്,കോട്ടയം). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.