kob-seria

മുക്കട : കാവുംകോട്ടുപറമ്പിൽ (ചേന്നാട്) സ്‌കറിയാ ജോർജ്ജ് (ജോർജ്ജേട്ടൻ, 97) നിര്യാതനായി. സംസ്‌ക്കാരം നാളെ 2ന് വാകത്താനം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ കുമ്പഴ പടിഞ്ഞാറേമുറി കുടുംബാംഗമാണ്. മക്കൾ : സണ്ണി, ജോസ്, ബേബിക്കുട്ടി. മരുമക്കൾ : വത്സമ്മ, ലിസി.