kob-abdul

കോട്ടയം: തെക്കും ഗോപുരം സ്മരണയിൽ കൊണ്ടാട്ടു പറമ്പിൽ കെ.എൻ.അബ്ദുൾ ലത്തീഫ് ( 67) നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് കോട്ടയം താജ് ജുമാ മസ്ജിദിൽ. ഭാര്യ: കാരാപ്പുഴ തകിടിയേൽ ലൈലാബീവി (സെന്റ് മേരീസ് ഐ.ടി.സി മണർകാട്) മക്കൾ: ഡോ വിഷ്ണു ബെൻ ലത്തീഫ് (സൗദി), ലക്ഷ്മി ബിൻത്ത് ലത്തീഫ് (സൗദി) ആമർ ബെൻ ലത്തീഫ് ( പുത്രാ ജ യ യൂണിവേഴ്‌സിറ്റി ലേഷ്യ) മരുമക്കൾ: ഡോ. ഷബ്‌ന, ഷാജഹാൻ, ദീപുനൂർ മഹൽ