kob-merikutty

അഞ്ചിലിപ്പ: ഒറ്റപ്പാക്കൽ പരേതനായ ഒ.ഡി.എബ്രാഹമിന്റെ ഭാര്യ മേരിക്കുട്ടി എബ്രാഹം (പെണ്ണമ്മ, 96) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച്ച 2.30 ന് അഞ്ചിലിപ്പ വി. പത്താം പിയൂസ് ദേവാലയ സെമിത്തേരിയിൽ. എടത്വ വാണിയപ്പുരയ്ക്കൽ ചിറയിൽ കുടുംബാംഗമാണ്. മക്കൾ : സfസ്റ്റർ സിയോൻ സി.എം.സി (സെന്റ് മേരീസ് കോൺവെന്റ് കാഞ്ഞിരപ്പള്ളി), റോസമ്മ, തങ്കച്ചൻ, ഓമന, കൊച്ചുറാണി, ജോർജുകുട്ടി, സിസ്സമ്മ, മെർലിൻ, പയസ്മോൻ, ജോസ്മോൻ (യു.എസ്.എ). മരുമക്കൾ: ഔസേപ്പച്ചൻ തെങ്ങുംപ്പള്ളിൽ(കമ്പല്ലൂർ), തങ്കമ്മ തെക്കേമാളിയേക്കൽ (ചങ്ങനാശ്ശേരി), പരേതനായ ജോസുകുട്ടി കരിപ്പാപറമ്പിൽ (കാഞ്ഞിരപ്പള്ളി), വക്കച്ചൻ പുളിക്കൽ(പൊൻകുന്നം), മറിയമ്മ തെങ്ങുംപ്പള്ളിൽ(ഭീമനടി), ഫ്രാൻസിസ് പഴേപറമ്പിൽ (പടന്നക്കാട്), സോണി പാട്ടത്തിൽ (ചങ്ങനാശ്ശേരി), ലൂസി നെല്ലരി (കപ്പാട്), ജെസ്സി ഇളംപ്ലാക്കാട് (യു.എസ്.എ).