കാഞ്ഞിരപ്പള്ളി : ആനിത്തോട്ടം ബദിരിയ മൻസിലിൽ മൊയ്തു മൗലവി ( 78 ) നിര്യാതനായി. ഭാര്യ : ആത്രച്ചേരി കുടുംബാംഗം മറിയം ബീവി (റിട്ട.ടീച്ചർ). മക്കൾ : ആമിന, ആസിയ, അബ്ദുൾ റഹ്മാൻ, ആയിഷ, അബ്ദുൾറസാഖ് ( പൊലീസ് കോൺസ്റ്റബിൾ കോട്ടയം), ഫാത്തിമ ടീച്ചർ (വയനാട്), സൽമ (ടീച്ചർ,തൃശൂർ), റുഖിയ മരുമക്കൾ : അബ്ദുൾ റഹ്മാൻ , മുഹമ്മദ് സജി ഷിംല, ഖാസിം, ഷിബിന, ഷാഹുൽ ഹമീദ് മൗലവി നാസർ. കബറടക്കം നടത്തി.