മുണ്ടക്കയം : വേലനിലം പൂതക്കുഴിയിൽ പരേതനായ ഫീലിപ്പോസിന്റെ ഭാര്യ അന്നമ്മ (82) നിര്യാതയായി. കിടങ്ങൂർ പിറയാർ തുടിയങ്കിൽ കുടുംബാംഗമാണ്. മക്കൾ : പി.പി ജോഷി( മുണ്ടക്കയം ബി.എസ്.എം കോളേജ് പ്രിൻസിപ്പൽ, ബി. എസ്.പി മുൻ സംസ്ഥാന സെക്രട്ടറി, എയ്ഡഡ് സെക്ടർ സംവരണസമര സമിതി സംസ്ഥാന കൺവീനർ), പി,പി മാത്യു, പി.പി അനുജൻ, ഗ്രേസി മറിയാമ്മ. മരുമക്കൾ : കെ.കെ.ശാന്താമണി (പട്ടികജാതി വികസന വകുപ്പ് റിട്ട.ജില്ലാ ഓഫീസർ), കെ.വി ശശി കുന്നേൽ, വി.സി രാജു വട്ടക്കുന്നേൽ,പി.പി സതി (അംഗൻവാടി ടീച്ചർ). സംസ്കാരം 10 ന് രാവിലെ 11 ന് വേലനിലത്തുള്ള വീട്ടുവളപ്പിൽ.