kob-aliyama

പള്ളിക്കത്തോട് : കുറകുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. കരിമ്പാനി തുപ്പലഞ്ഞി കുടുംബാംഗം. മക്കൾ : ജോസ്, ലില്ലി, റോസമ്മ, ബെന്നി, പരേതരായ ഗ്രേസി, ജോർജ്. മരുമക്കൾ : മഞ്ഞാമറ്റം മുല്ലക്കരി ജോസഫ്, അയർക്കുന്നം പൈങ്ങോട്ട് വക്കച്ചൻ, ആലീസ്. സംസ്കാരം ഇന്ന് 9.30 ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.