kob-mariyamma


ചങ്ങനാശേരി: ചീരംഞ്ചിറ മണ്ണാത്തിപ്പാറ ചെമ്പുക്കണ്ടത്തിൽ പരേതനായ മർക്കോസ് ചാക്കോയുടെ ഭാര്യ മറിയാമ്മ മർക്കോസ് (80) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2.30 ന് വെരൂർ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. പരേത വാകത്താനം പാണ്ടന്‍ചിറ കുടുംബാംഗമാണ്.
മകൻ: രാജപ്പന്‍ (ആഷിക് സൗണ്ട്‌സ്).
മരുമകൾ: സിന്ധു.