നെടുംകുന്നം : പാറക്കൽ കുട്ടപ്പൻ (64) നിര്യാതനായി. ഭാര്യ : മറിയാമ്മ. മക്കൾ : റവ. ബിജു പി, സുജ, സുനന്തമ്മ. മരുമക്കൾ: റോസമ്മ, സുനിൽ, രാജേഷ്. സംസ്ക്കാരം ഇന്ന് 11 ന് കങ്ങഴ മക്കിന്റയർ ചാപ്പലിൽ.