കല്ലറ: പറവൻതുരുത്ത് കളത്തിൽ ജോയി (71) നിര്യാതനായി. ഭാര്യ: ഗ്രേസി ഉഴവൂർ വേലിക്കെട്ടേൽ കുടുംബാംഗമാണ്. മകൻ: റോണി. മരുമകൾ:നീതു (ഇറ്റലി). സംസ്ക്കാരം ഇന്ന് 3 ന് കല്ലറ പഴയ പള്ളിയിൽ.