kob-moly

പാത്താമുട്ടം: മുട്ടുചിറകോളനി താഴ്ചച്ചിറ ജേക്കബിന്റെ ഭാര്യ മോളി (51)നിര്യാതയായി. കൊല്ലാട് ഇഞ്ചിപ്പറമ്പിൽ കുടുംബാംഗമാണ്. മകൻ :നിബിൻ, മരുമകൾ: ജിജി. സംസ്‌ക്കാരം ഇന്ന് 11 ന് പുളിയാംകുന്ന് ഓൾഡ് ഇന്ത്യ ബെഥേൽ ചർച് സെമിത്തേരിയിൽ.