ഈരാറ്റുപേട്ട: കല്ലുപുരയ്ക്കൽ മുഹമ്മദ് (ഉഷി, 78 റിട്ട: കെ.എസ്.ആർ.ടി.സി. ഡ്രൈവർ) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ജെമില തലനാട് മഠത്തിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: നൂർ, ഷിഹാബ്, പരേതനായ ഫൈസൽ. മരുമക്കൾ: മജ്ജു, റൈനി.