കാഞ്ഞിരമറ്റം: പാറേകുളം സ്കറിയായുടെ (കുഞ്ഞുസാർ) ഭാര്യ ത്രേസ്യാമ്മ സ്കറിയ (തെയ്യാമ്മ, 78) നിര്യാതയായി. ഇളംതോട്ടം തെക്കേക്കണ്ടം കുടുംബാംഗമാണ്. മക്കൾ: ഡോബി, ഡോട്ടി, ഡ്യൂബി, ഡോളി. മരുമക്കൾ: പരേതനായ റോയി ഫിലിപ്പ്, ജോസ്, ടെസിയമ്മ, ബിനു. സംസ്ക്കാരം ഇന്ന് 2.30 ന് കാഞ്ഞിരമറ്രം മാർ സ്ളീവാ പള്ളിയിൽ.