kob-sebastian-pg

നീലൂർ: ചന്ദ്രൻകുന്നൽ സെബാസ്റ്റ്യൻ തോമസ് (ദേവസ്യാച്ചൻ, 85) നിര്യാതനായി. ഭാര്യ: കുട്ടിയമ്മ വേഴാങ്ങാനം തെങ്ങുംപള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: ജോളി, ജോയി, ജോസീന, ജോബിസ്, ജ്യോതിസ്. മരുമക്കൾ: ടോമി, ജിറ്റി, സോണി, ബീന, സീന. സംസ്ക്കാരം വ്യാഴാഴ്ച 2 ന് നീലൂർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ.