ആലപുരം: കച്ചോലമാക്കിൽ പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (95) നിര്യാതയായി. മക്കൾ : മേരി, ജോയി കെ.വി, സിസ്റ്രർ എൽസീന, സിസ്റ്രർ അൻസല, റെജിമോൾ മാർട്ടിൻ. മരുമക്കൾ: പരേതനായ ജോർജ്, ജോസ്, അമ്മിണി, പരേതനായ മാർട്ടിൻ. സംസ്ക്കാരം നാളെ 2.30 ന് മരങ്ങോലി സെന്റ് മേരീസ് പള്ളിയിൽ.