പനമറ്റം: പറപ്പിള്ളാത്ത് കിഴക്കേതിൽ പി.എസ്.വിജയകുമാർ (52) നിര്യാതനായി. ഭാര്യ: ഗീത (മറ്റക്കര). മകൾ: ആര്യ. സംസ്‌ക്കാരം നടത്തി.