എരുമേലി : മലമ്പാറയ്ക്കൽ കുട്ടപ്പൻ പിള്ള (95) നിര്യാതനായി. സംസ്‌കാരം ഇന്ന് (ചൊവ്വ) 2 ന് വീട്ടുവളപ്പിൽ.
ഭാര്യ: പരേതയായ തങ്കമ്മ ചിറക്കടവ് തണ്ണിപ്പാറ കുടുംബാംഗമാണ്.
മക്കൾ : രാജമ്മ, മണി, ശശി, ഗോപി, ഗീത, പരേതനായ രാജു. മരുമക്കൾ : അമ്മിണി, പൊന്നമ്മ, ലക്ഷ്മി, ശാന്തമ്മ, മോഹനൻ, പരേതനായ ശിവരാമപിള്ള.