kob-thresyamma-kalthoor

കളത്തൂർ:കാരക്കാട്ട് പോൾ ലൂക്കായുടെ (ജോസ്) ഭാര്യ ത്രേസിയാമ്മ (67) നിര്യാതയായി. ഇലഞ്ഞി കിഴക്കേപ്പാട്ടത്തിൽ കുടുംബാംഗമാണ് . സംസ്‌ക്കാരം വ്യാഴാഴ്ച്ച 10 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ ദേവാലയത്തിൽ. മക്കൾ: ജുഡീഷ്, ജിനേഷ്. മരുമക്കൾ: സോണിയ കടപ്പൂർ, മരിയ കൂടല്ലൂർ.