പുഞ്ചവയൽ: മുത്തോലി ഈറക്കൽ കെച്ചുകുഞ്ഞ് (മോനായി, 70) നിര്യാതനായി. ഭാര്യ: പൊന്നമ്മ താന്നിക്കൽ കുടുംബാംഗമാണ്. മക്കൾ : ഇ.കെ ശശികുമാർ (ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്), സുരേഷ് കുമാർ, അനിൽ കുമാർ (ഓവർസിയർ വാട്ടർ അതോറിട്ടി). മരുമക്കൾ: രാജമ്മ (ടീച്ചർ മുരിക്കുംവയൽ ഗവ. ഹൈസ്കൂൾ), ഷൈലശ്രീ, ഹിമ. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.