മൂഴൂർ: പുള്ളോലിക്കൽ പി. ഡി. ദേവസ്യ (കുട്ടപ്പൻ, 64) നിര്യാതനായി. ഭാര്യ: അമ്മിണി അയർക്കുന്നം ഇട്ടംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജിൻസി മരിയ, തോമസുകുട്ടി സെബാസ്റ്ര്യൻ (പോസ്റ്റ് ഓഫീസ്, പള്ളിക്കത്തോട്). മരുമകൻ: ആൽബർട്ട്. സംസ്ക്കാരം ഇന്ന് 2.30 ന് മൂഴൂർ സെന്റ് മേരീസ് പള്ളിയിൽ.