ചെങ്ങളം: പുതുച്ചിറയിൽ (വാണിയപ്പുര) മാധവൻ (92) നിര്യാതനായി. ഭാര്യ: പരേതയായ ഭാർഗവി മാരിയിൽ കുടുംബാംഗം. മക്കൾ: ജയപ്രകാശ്, ഷേർളി, ജയമ്മ, പ്രസാദ്. മരുമക്കൾ: തങ്കമ്മ, ഗോപി പള്ളം, കുട്ടൻ നീണ്ടൂർ, സിന്ദു. സംസ്കാരം ഇന്ന് രാവിലെ 9ന്. എസ്.എൻ.ഡി.പിയോഗം ചെങ്ങളം വടക്ക് ശാഖ ശ്മശാനത്തിൽ.