obt

വൈക്കം : ചെട്ടിമംഗലം കരീത്തറയിൽ പരേതനായ കരുണാകരന്റെ ഭാര്യ ആനന്ദവല്ലി (87) നിര്യാതയായി. മക്കൾ: അശോകൻ (റിട്ട. വില്ലേജ് ഓഫീസർ), സാബു (ഉദയനാപുരം കോ-ഓപ്പറേറ്റീവ് ബാങ്ക്), സജീവ് (തമ്പി), അനിത, ഹരിദാസ് (ബിജു). മരുമക്കൾ : രമണി, ദിജിഷ്വ, ബിന്ദു, ഉണ്ണി (കരിയിൽ ബേക്കറി). സംസ്‌കാരം നടത്തി.