kob-joseph

തലയോലപ്പറമ്പ്: റിട്ട.അദ്ധ്യാപകൻ ഇലഞ്ഞി ആലപുരം ബ്ലാവത്ത് ബി.ജെ ജോസഫ് (84) നിര്യാതനായി. ഭാര്യ എരുമേലി തെക്കേകണ്ടത്തിൽ മേരി (റിട്ട. അദ്ധ്യാപിക).മക്കൾ: പോൾ, ജോസ്, ടോം. മരുമക്കൾ: റെജി, ലിനറ്റ്, റിയ.സംസ്‌ക്കാരം ഇന്ന് 2.30 ന് സെന്റ് പീറ്റേഴ്‌സ് ഫൊറോനാ പള്ളിയിൽ.