kob-kunjan-jpg

സൗത്ത്പാമ്പാടി: ഇലക്കൊടിഞ്ഞി വെള്ളറയിൽ വി. കെ കുഞ്ഞൻ (മോനപ്പൻ, 69) നിര്യാതനായി. ഭാര്യ: പൊന്നമ്മ പൊത്തൻപുറം ഊട്ടിക്കുളം കുടുംബാംഗമാണ്. മക്കൾ: മിനി സുരേഷ് ബാബു, സുനിത ഷിബു. മരുമക്കൾ: സുരേഷ് ബാബു തകിടിയിൽ ഇലക്കൊടിഞ്ഞി. ഷിബു തോട്ടപ്പള്ളിയിൽ മുത്തോലി പാലാ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.