തിരുവഞ്ചൂർ:മാപ്പിളകുന്നേൽ എം എൻ ദമോദരൻ ആചാരി (86) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: തുരുത്തി കണിയാംപറമ്പിൽ കുടുംബാംഗമാണ്. സുമതി. മക്കൾ: ശോഭന, രാധാമണി, ജയകുമാർ, അമ്പിളി, അനീഷ്. മരുമക്കൾ: സുകുമാരൻ, പ്രീത, ശിവൻ,പരേതനായ വിജയൻ, ശാരി