kob-jecob-jpg
ജേക്കബ് വള്ളിക്കാപ്പൻ

kob-jecob.jpg

അരുവിത്തുറ: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വള്ളിക്കാപ്പിൽ വലിയവീട്ടിൽ ജേക്കബ് വള്ളിക്കാപ്പൻ (ചാക്കോച്ചൻ, 94) നിര്യാതനായി.. ഭാര്യ: പരേതയായ ഏലിക്കുട്ടി പൂവത്തോട് ആലക്കളം കുടുംബാംഗമാണ്. മക്കൾ: വി.സി.ജോർജ് (രാജു), മരിയറ്റ്, ജോസുകുട്ടി (ചാർട്ടേർഡ് അക്കൗണ്ടന്റ്, പാലാ). മരുമക്കൾ: ലൂസി വാലമ്മേൽ (പൂഞ്ഞാർ), തങ്കച്ചൻ കല്ലുമാക്കൽ(കൊണ്ടാട്), സോളി പുത്തൂർ (കറ്റാനം). സംസ്‌ക്കാരം നാളെ 10 ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.