kob-mariyakutty-jpg

വെട്ടിമുകൾ: ഒരിക്കാലായിൽ ഒ. സി. ദേവസ്യായുടെ (റിട്ട. ജൂനിയർ വർക്ക്‌സ് മാനേജർ, ഓർഡനൻസ് ഫാക്ടറി (തിരുച്ചിറപ്പള്ളി) ഭാര്യ മറിയക്കുട്ടി (72) നിര്യാതയായി. സംസ്‌ക്കാരം നാളെ 2.30 ന് സെന്റ് മേരീസ് പള്ളിയിൽ. മല്ലപ്പള്ളി വാളക്കുഴി കുടുംബാംഗമാണ്. മക്കൾ: ജയ്ശ്രീ മേരി ദേവസ്യ (സീനിയർ മാനേജർ, ഐ.ഒ.ബി), ഡോ. ജീനാ ദേവസ്യ (സയന്റിസ്റ്റ്, കോഫി ബോർഡ്, മൈസൂരു), ജോയ്‌സൻ ദേവസ്യാ (ഡപ്യൂട്ടി സി.ഇ.ഒ, സ്വിഗ്ഗി, ബെംഗളൂരു). മരുമക്കൾ: ഡോ. പ്രവീൺ പുന്നൂസ് കൊഴുപ്പക്കളം കുറുമ്പനാടം (അസി. ഡയറക്ടർ, എഡിഡിഎൽ, തിരുവല്ല), ജോണി ജോർജ് കണിയാംപടി ആലപ്പുഴ (ഓറിയോ ഹോളിഡെയ്‌സ്, ബെംഗളൂരു), ആൻ മേരി ജോൺ (അസി. പ്രഫസർ, ക്രിസ്തുജയന്തി കോളജ്, ബെംഗളൂരു).