kob-prema

പാലാ: പോണാട് ശ്രീരംഗത്തിൽ ( നൂറാച്ചേരിൽ ) ബാലകൃഷ്ണൻ നായരുടെ ( വള്ളിച്ചിറ കുട്ടൻ ) ഭാര്യ പ്രേമ (58)
നിര്യാതയായി സംസ്ക്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ. പടിഞ്ഞാറ്റിൻകര ശ്രീവിലാസം കുടുംബാംഗമാണ്.
മക്കൾ : അഞ്ചന വി. നായർ, അനന്തകൃഷ്ണൻ. മരുമക്കൾ : കിഷോർ (വാഴപ്പള്ളിൽ, ചങ്ങനാശ്ശേരി), ഹരിപ്രിയ (കാഞ്ഞിരപ്പിള്ളിൽ, രാമപുരം)