പാലാ: തട്ടാപറമ്പിൽ ടി. ഡി,. സെബാസ്റ്റ്യൻ (78, കുഞ്ഞുഞ്ഞ്) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് സെന്റ് ജോർജ് ളാലം പുത്തൻ പള്ളിയിൽ. ഭാര്യ: മേരി കൊഴുവനാൽ തെക്കേകുഴിപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ : ഷീല, സീന.
മരുമക്കൾ : ജോസഫ് എൻ. കെ (നാട്ടുവേലിപറമ്പിൽ, അതിരമ്പുഴ), ജോർജ് (ചിത്തിരപ്പള്ളി, തൃശൂർ).