ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ഡയറക്ടർ ഫാ.തോമസ് മംഗലത്തിന്റെ പിതാവ് തുരുത്തി മംഗലത്ത് തോമസ് ജോൺ (ജോണിക്കുട്ടി,73, സ്ഥാപകൻ ഫോട്ടോലൈൻസ് സ്റ്റുഡിയോ) നിര്യാതനായി. സംസ്‌ക്കാരം നാളെ 2.30ന് തുരുത്തി മർത്ത്മറിയം ഫൊറോനപള്ളിയിൽ.
ഭാര്യ: കുഞ്ഞമ്മ ജോൺ ആലപ്പുഴ പൂന്തോപ്പ് വളളികാട്ട് കുടുംബാംഗമാമണ്
മറ്റ് മക്കൾ: ബിജോ ജോൺ (ഫോട്ടോലൈൻസ് ഡിജിറ്റൽ സ്റ്റൂഡിയോ, തുരുത്തി), ബിബിൻ ജോൺ (ദുബായ്).
മരുമക്കൾ: മേഴ്‌സി ബിജോ വടയാറ്റ് തുരുത്തി, റ്റിന്റു ബിബിൻ പാലയ്ക്കൽ മലകുന്നം (ദുബായ്).