kob-karthyayani

മുണ്ടക്കയം: പുഞ്ചവയൽ മൂശാരിപ്പറമ്പിൽ പരേതനായ കരുണാകരന്റെ ഭാര്യ കാർത്യായനി (92) നിര്യാതയായി. മക്കൾ: രാജു, ജയൻ, രാജമ്മ, കുമാരി, ശ്യാമള, പരേതരായ മോഹനൻ, തമ്പി, ശശി, കുസുമം. മരുമക്കൾ: സുകുമാരൻ, രവി, മോഹനൻ, രവി, രാജമ്മ, വത്സമ്മ, സിനി, സരസമ്മ. സംസ്ക്കാരം നടത്തി.