വൈക്കം: മുത്തേടത്തുകാവ് കണ്ടംതറയിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ രാധ (73) നിര്യാതയായി. മക്കൾ: ദേവരാജൻ, ബാബുരാജ്, സിന്ധു, ബിന്ദു. മരുമക്കൾ: ശ്യാമള, വിജിമോൾ, രമേശൻ, ശിവൻ. സംസ്ക്കാരം നടത്തി.