kob-mariya

നാലുകോടി: മരിയഭവനിൽ മരിയ (ഭാനുമതി, 64) നിര്യാതയായി. മകൻ: സുബി. മരുമകൾ: സ്വപ്നകുമാരി. സംസ്ക്കാരം ഇന്ന് 2.30ന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ.